Home Daily news പി വൈ പി എ   77-ാ മത് സംസ്ഥാന  ക്യാമ്പിന്റെ അനുഗ്രഹ പ്രാർത്ഥന സംഗമം ഐ...

പി വൈ പി എ   77-ാ മത് സംസ്ഥാന  ക്യാമ്പിന്റെ അനുഗ്രഹ പ്രാർത്ഥന സംഗമം ഐ പി സി തിരുവനന്തപുരം വെസ്റ്റ് സെൻ്ററിലെ പയറ്റുവിള സഭയിൽ നവംബർ 17 ന്

0

ന്യൂസ് ഷൈജു വെള്ളനാട്

2024 ഡിസംബർ 25 മുതൽ 28 വരെ നെയ്യാർ ഡാമിൽ രാജീവ് ഗാന്ധി റിസർച്ച് സെന്ററിൽ വെച്ചു നടത്തപ്പെടുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള ഒന്നാമത്തെ പ്രാർത്ഥന സംഗമം ഐ പി സി തിരുവനന്തപുരം വെസ്റ്റ് സെൻ്ററിലെ  പാസ്റ്റർ കലേഷ് സോമൻ ശുശ്രൂഷിക്കുന്ന ബാലരാമപുരം പയറ്റുവിള ഐപിസി ഹെബ്രോൻ സഭയിൽ വെച്ചു 2024 നവംബർ 17 ഞായറാഴ്ച വൈകുന്നേരം 06.30 മണി മുതൽ 08.30 മണി വരെ നടക്കുന്നു. ഐപിസി തിരുവനന്തപുരം വെസ്റ്റ് സെൻ്റർ  മിനിസ്റ്റർ പാസ്റ്റർ ചാക്കോ വർഗീസ് ഉദ്ഘാടനം ചെയ്യും.
പ്രയർ കൺവീനറായി പാസ്റ്റർ ഷൈജു വെള്ളനാടും
പ്രയർ ജോയിൻ കൺവീനർമാരായി പാസ്റ്റർ സതീഷ് കുമാർ,പാസ്റ്റർ D K ജോസ്,പാസ്റ്റർ അനു വർക്കല,പാസ്റ്റർ ജോയ് ചെങ്കൽ,ബ്രദർ ജോയൽ എബ്രഹാം, ബ്രദർ അഭിഷേക് എന്നിവരും പ്രവർത്തിച്ചു വരുന്നു.

ഉദ്ഘാടനം :  പാസ്റ്റർ ചാക്കോ വർഗീസ്

            കൂടുതൽ വിവരങ്ങൾക്ക്

9645114452                       8891234106

പി വൈ.പി എ കേരളാ സ്റ്റേറ്റ് എക്സിക്യൂട്ടീസ്
പ്രയർ ബോർഡ് കമ്മിറ്റി
PYPA 77-ാമത് സംസ്ഥാന ക്യാപിൻ്റെ രജിസ്ട്രേഷൻ QR CODE

LEAVE A REPLY

Please enter your comment!
Please enter your name here