Home Daily news * വടക്കഞ്ചേരി :കണ്ണംകുളം കല്ലറയ്ക്കൽ പരേതനായ ജോണിയുടെ ഭാര്യ സാറ കുട്ടി ജോണി (66)* *നിത്യതയിൽ...

* വടക്കഞ്ചേരി :കണ്ണംകുളം കല്ലറയ്ക്കൽ പരേതനായ ജോണിയുടെ ഭാര്യ സാറ കുട്ടി ജോണി (66)* *നിത്യതയിൽ ചേർക്കപ്പെട്ടു*

0

എൻ.എസ് നെല്ലിക്കുന്നo

കണ്ണംകുളം: കല്ലറയ്ക്കൽ പരേതനായ ജോണിയുടെ ഭാര്യ സാറകുട്ടി ജോണി (66)നിത്യതയിൽ ചേർക്കപ്പെട്ടു. ഐപിസി ഹെബ്രോൻ കണ്ണംകുളം സഭാഗമാണ് . മക്കൾ: ജിജോ, ജിനോ, മരുമകൾ :ഡെയ്സി ജിനോ.കൊച്ചുമക്കൾ :ജാനറ്റ്, ജെന്നിഫർ, സംസ്കാരം നാളെ (21/12/2024), ശനിയാഴ്ച രാവിലെ 10മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ചു 11മണിക്ക് ഐപിസി വടക്കഞ്ചേരി സെന്റർ വാൽകുളമ്പ് സെമിത്തേരിയിൽ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here