Home Daily news ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ് ചർച്ച്, സി.സി വൈ എം താലന്തു പരിശോധന 23 ന്

ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ് ചർച്ച്, സി.സി വൈ എം താലന്തു പരിശോധന 23 ന്

0

എൻ.എസ്.

.തിരുവനന്തപുരം: ഇമ്മാനുവൽ പ്രയർ ഗ്രൂപ്പ് ചർച്ചിന്റെ പുത്രികാ സംഘടനയായ സി. സി.വൈ.എം ( യൂത്ത് ഡിപ്പർട്ട്മെന്റിന്റെ ) ആഭിമുഖ്യത്തിൽ നടക്കുന്ന താലന്ത് പരിശോധന, ഒക്ടോബർ 23 ന്‌ തിങ്കളാഴ്ച രാവിലെ 9 മണി മുതൽ തവയത്തുക്കോണം ഐ.പി ജി ചർച്ചിൽ വച്ച് നടക്കുന്നതാണ്. സി.സി.വൈ.എം എക്സിക്യൂട്ടീവ് കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും .

LEAVE A REPLY

Please enter your comment!
Please enter your name here