പാസ്റ്റർ ഷൈജു വെള്ളനാട്
പി വൈ പി എ 77-ാമത് സംസ്ഥാന ക്യാമ്പിന്റെ വിജയത്തിനായ് പോസ്റ്ററുകൾ ഒട്ടിക്കുവാൻ തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നടന്നു ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം ബ്രദർ ഡേവിഡ് സാമിന്റെയും ക്യാമ്പ് പബ്ലിസിറ്റി ജോയിൻ കൺവീനർമാരായ പാസ്റ്റർ പോൾ സുരേന്ദ്രന്റെയും പാസ്റ്റർ അജികുമാറിന്റെയും നേതൃത്വത്തിൽ നടന്നു. തിരുവനന്തപുരം ജില്ലാ ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ പാസ്റ്റർ വിജയകുമാർ പാസ്റ്റർ സാബു ആര്യപ്പള്ളിൽ തിരുവനന്തപുരം മേഖല പി വൈ പി എ ക്സിക്യൂട്ടീവ് അംഗങ്ങളായ പാസ്റ്റർ ജയിംസ് യോഹന്നാൻ പാസ്റ്റർ കലേഷ് സോമൻ പാസ്റ്റർ ഷൈജു വെള്ളനാട്, Pr വിജുമോൻ പാറശ്ശാല ,പാസ്റ്റർ ദീപു NS എന്നിവരുടെ നേതൃത്വത്തിൽ പാസ്റ്റർ പോൾ ഹരിപ്പാട് , Pr സാബു ജോസഫ്,
,Pr സാം തോമസ് വഴയില, Br സുന്ദരേശൻ ,Br ഷിബു വിക്ടർ,
Br ഷെറിൻ. Sതോമസ്,
Br നിഥിൻ കാഞ്ഞിരംപ്പറ, Pr സുനിൽ രാജ് , Pr നോബിൾ ജോസഫ്. Pr ജെസ്റ്റിൻ രാജ്. Br ജോബിൻദാസ്, Br അബിൻ DS, Br വിപിൻ കുമാർ വെള്ളനാട്, Br ദീപു, Br ജിനു. Br അനുരാഗ് തുടങ്ങിയ പങ്കെടുത്തു.















