പാസ്റ്റർ ഷൈജു വെള്ളനാട്
കോവിൽവിള :
ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ 2025 -26 കാലയളവുകളിലേക്കുള്ള പുതിയ ഭരണസമിതിയെ 29 12 2024 -ൽ കോവിൽ വിള ഐപിസി ഹെബ്രോൻ ചർച്ചിൽ വച്ച് കൂടിയ സെന്റർ ജനറൽബോഡിയിൽ വെച്ച് തെരഞ്ഞെടുത്തു
പ്രസിഡന്റ് : പാസ്റ്റർ ചാക്കോ വർഗീസ്, വൈസ് പ്രസിഡന്റുമാർ പാസ്റ്റർ :കലേഷ് സോമൻ, പാസ്റ്റർ സാം ജോസ്.സെക്രട്ടറി പാസ്റ്റർ വി കെ സുനിൽ, ജോയിന്റ് സെക്രട്ടറി പാസ്റ്റർ ജോൺ തോമസ്, സഹോദരന്മാരിൽ നിന്നും ജോയിന്റ് സെക്രട്ടറിയായി ബ്രദർ കെ എം തോമസ് ട്രഷറർ ആയി ബ്രദർ ജസ്റ്റിൻ രാജ് എന്നിവർ യഥാക്രമം തെരഞ്ഞെടുക്കപ്പെട്ടു.
പ്രെസ്ബിറ്ററി & കൗൺസിൽ അംഗങ്ങളായി Pr പോൾ രഞ്ജിത്ത്, Pr ജയകുമാർ, Pr C J ജോസഫ്, Pr T സുനിൽ. Pr സജിരാജ്, Pr സേവിയർ ഫിലിപ്പ്, Pr സുരേഷ്, Br സിസിൽരാജ് , Br അനീഷ് യോഹന്നാൻ , Br ഷാജൂ , Br TK ജോയി, Br മനോഹരൻ, Br ഷാജി എന്നിവരെയും തെരഞ്ഞെടുത്തു.




