NS Nellikunnam
കടമ്പനാട് : ഐപിസി സീനിയർ പാസ്റ്ററും, കൗൺസിൽ അംഗവും മായ പാസ്റ്റർ ബേബി കടമ്പനാടിന്റ മാതാവ് ചിന്നമ്മ ചെറിയാൻ (93) അമേരിക്കയിൽ വച്ച് താൻ പ്രിയം വച്ച നാട്ടിലേക്ക് യാത്രയായി . . കെ. വി. ചെറിയാനാണ് ഭർത്താവ്. മക്കൾ : പരേതയായ റേച്ചൽ, ബേബി കടമ്പനാട്, അന്നമ്മ, അക്കാമ്മ, മേരി, ആനി. മറിയാമ്മ, സൂസമ്മ,
സംസ്കാരം വരുന്ന 27 ന് അമേരിക്കയിൽ നടക്കും.




