ന്യൂസ്: സാം മാത്യു ബാംഗ്ലൂർ
ബാംഗ്ലൂർ: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കർണാടക സ്റ്റേറ്റിന്റെ വാർഷിക കൺവെൻഷൻ 2025 ജനുവരി 9 മുതൽ 12 വരെ എബനേസർ ക്യാമ്പസ് കൊത്തന്നൂരിൽ വച്ച് നടക്കുന്നു. ഈ കൺവെൻഷന്റെ ഉദ്ഘാടനം കർണാടക സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ: കെ എസ് ജോസഫ് നിർവഹിക്കുന്നു. പാസ്റ്റർ: ജോസ് മാത്യു ( വൈസ് പ്രസിഡന്റ് ), Pr: ഡോ: വർഗീസ് ഫിലിപ്പ് ( സെക്രട്ടറി),Br. P.O സാമുവൽ (ട്രഷറാർ) Br: ജോയി പാപ്പച്ചൻ ( ജോ:ജനറൽ സെക്രട്ടറി ) എന്നിവർ നേത്യത്വം കൊടുക്കുന്നു. Pr :വിൽസൺ ജോസഫ് ( KS എക്സ് പ്രസിഡന്റ് ), പാസ്റ്റർ: റ്റി ഡി തോമസ് (എക്സ് പ്രസിഡന്റ് KS ), പാസ്റ്റർ: ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ (ഐ പി സി കേരള സ്റ്റേറ്റ് സെക്രട്ടറി ), പാസ്റ്റർ: ഷിബു തോമസ്, (USA) ഡോ: ജോൺ കെ മാത്യു, Pr: ഡോ: അലക്സ് ജോൺ, പാസ്റ്റർ: ഇ ഡി ചെല്ലദുരെയ്, പാസ്റ്റർ: രാജു ഗുരു എന്നിവർ ദൈവവചന ശുശ്രൂഷ നിർവ്വഹിക്കുന്നു. പ്രൈസ് ആൻഡ് വർഷിപ്പിന് സ്റ്റേറ്റ് പി വൈ പി എ ക്വയർ നേതൃത്വം നൽകുന്നു. ജനറൽ കൺവീനർ Pr: ഡോ : വർഗീസ് ഫിലിപ്പ് , ജോയിൻ കൺവീനർ പാസ്റ്റർ: സി പി സാമുവൽ, ബ്രദർ: സജി പാറേൽ, പബ്ലിസിറ്റി കൺവീനർ പാസ്റ്റർ:വിൽസൺ തോമസ്, ജോയിന്റ് കൺവീനർ പാസ്റ്റർ: ജേക്കബ് ഫിലിപ്പ് മറ്റ് അനേക സബ്ബ് കമ്മറ്റികളും പ്രവർത്തിക്കുന്നു കൺവെൻഷന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. നാളെ രാവിലെ ശുശ്രൂഷകൻന്മാരുടെ സമ്മേളനത്തോടെ ആരംഭിക്കുന്ന കൺവൻഷൻ 12 ന് സംയുക്ത ആരാധനയോടെ അവസാനിക്കും




