Home Daily news *പാസ്റ്റർ മോഹൻ വർഗ്ഗീസ് (73) താൻ പ്രിയം വച്ച നാട്ടിലേക്ക് യാത്രയായി*

*പാസ്റ്റർ മോഹൻ വർഗ്ഗീസ് (73) താൻ പ്രിയം വച്ച നാട്ടിലേക്ക് യാത്രയായി*

0

NS Nellikunnam

റാന്നി: വടശ്ശേരിക്കര ഒളികല്ല് വരമ്പത്ത് (തൂക്കനാൽ) പാസ്റ്റർ മോഹൻ വർഗ്ഗീസ് ( 73 ) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്.
വടക്കേ ഇന്ത്യയിൽ കർത്തൃവേലയിൽ ആയിരുന്നു.
ഭാര്യ: സൂസ്സി മോഹൻ.
മക്കൾ: ബിജു മോൻസ് മോഹൻ (ബഹ്റൈൻ), സോണി മോഹൻ (മുംബൈ), സോജു മോഹൻ (ബഹ്റൈൻ). മരുമക്കൾ: റീജാ ബിജുമോൻസ് (ഐർലന്റ്), മനു (മുംബൈ), കാർത്തിക സോജു.

LEAVE A REPLY

Please enter your comment!
Please enter your name here