Home Daily news *ഐ. പി.സി ജയോത്സവം വർഷിപ്പ് സെൻ്റർ, ഏഴു ദിന ഉപവാസ പ്രാർത്ഥന ആരംഭിച്ചു.*

*ഐ. പി.സി ജയോത്സവം വർഷിപ്പ് സെൻ്റർ, ഏഴു ദിന ഉപവാസ പ്രാർത്ഥന ആരംഭിച്ചു.*

0

എൻ.എസ് നെല്ലിക്കുന്നം

*… -തിരുവനന്തപുരം നാലാഞ്ചിറ ഐ. പി.സി ജയോത്സവം വർഷിപ്പ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ പുതു വർഷത്തിൻ്റെ ആദ്യ മാസം ജനുവരി 20-മുതൽ 26 വരെ ഏഴു ദിന ഉപവാസ പ്രാർത്ഥനയ്ക്ക് തുടക്കം കുറിച്ചു. ദിവസവും രാവിലെ 10 മുതൽ 1 മണി വരെയും വൈകുന്നേരം 6 മുതൽ 8.30 വരെയും മാണ് ശുശ്രൂഷ സമയം പാസ്റ്റന്മാരായ ഫെയ്ത്സൺ റാന്നി, സാം ചെന്നിത്തല, ജിബിൻ പൂവക്കാല,ഷിബു പുനലൂർ ,ഹാനോക്ക് ധർമ്മക്കണ്ണൻ, എസ് എസ് അജയൻ തുടങ്ങിയവർ ദൈവവചന ശുശ്രൂഷകൾ നിർവഹിക്കും വിക്ടറി ഫീസ്റ്റു ആരാധനയ്ക്ക് നേതൃത്വം നൽകുന്നു. സഭാ ശുശ്രൂഷകൻ പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും…*

LEAVE A REPLY

Please enter your comment!
Please enter your name here