Home breaking news ഐപിസി നെന്മാറ സെന്ററിന് പുതിയ ഭരണ സമിതി നിലവിൽ വന്നു.

ഐപിസി നെന്മാറ സെന്ററിന് പുതിയ ഭരണ സമിതി നിലവിൽ വന്നു.

0

വാർത്ത …..Pr KT ജോസഫ്

പാലക്കാട്:നെന്മാറ IPC സെന്ററിന് പുതിയ ഭരണ സമിതി നിലവിൽ വന്നു. നെന്മാറ IPC ശാലേം സഭയിൽ കൂടിയ ജനറൽ ബോഡി മീറ്റിംഗിൽ Pr ജിമ്മി കുരിയാക്കോസ് അദ്ധ്യക്ഷതവഹിച്ച മീറ്റിംഗിൽ വച്ച് 2022-2023 വർഷത്തെക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു പ്രസിഡന്റ് pr ജിമ്മി കൂരൃയാക്കോസ്, വൈ: പ്രസിഡന്റ് Pr P.X പോൾ , സെക്രട്ടറി Pr V.V ബേബി, ജോ: സെക്രട്ടറി Pr ബിനോയ് KJ, ട്രഷറർ Bro MK മാത്യു, ഇവാഞ്ചലിസം കൺവീനർ Evg റെജി, പ്രയർ കൺവീനർ Evg തങ്കരാജ്, പബ്ലിസിറ്റി കൺവീനർ Evg നാരായണൻ കുട്ടി കൂടാതെ കമ്മിറ്റി അംഗങ്ങളെയും ജനറൽ ബോഡി തിരഞ്ഞെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here