Home Daily news *ഐ.പി.സി പാലക്കാട് നോർത്ത് സെൻ്റർ 33-ാംമത് വാർഷിക കൺവൻഷനും സംഗീത വിരുന്നും*

*ഐ.പി.സി പാലക്കാട് നോർത്ത് സെൻ്റർ 33-ാംമത് വാർഷിക കൺവൻഷനും സംഗീത വിരുന്നും*

0

വാർത്ത: കെ.റ്റി ജോസഫ് പാലക്കാട്

ഐപിസി പാലക്കാട് നോർത്ത് സെന്ററിന്റെ 33-ാം മത് വാർഷിക കൺവെൻഷനും സംഗീതവിരുന്നുo 2025 ഫെബ്രുവരി 6 മുതൽ 9 വരെ കരിമ്പ കരിമ്പനയ്ക്കൽ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും സെൻ്റർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായി കൺവെൻഷൻ ഉത്ഘാടനം നിർവഹിക്കും. പാസ്റ്ററന്മാരായ കെ.ജെ തോമസ്, അനീഷ് ഏലപ്പാറ, മാത്യു കെ വർഗീസ്. രാജു ആനിക്കാട്. സതീഷ് കുമാർ മീനാക്ഷിപുരം,
സിസ്റ്റർ ആൻസി പൗലോസ് എന്നിവർ വചനം പ്രസംഗിക്കും
സെൻ്റർ ക്വയർ ഗാനശുശ്രൂഷ നടത്തും
കൺവൻഷനോടനുബന്ധിച്ച്. ഉപവാസ പ്രാർത്ഥന മിഷനറി ചലഞ്ച്, പുത്രികാ സംഘടനകളുടെ വാർഷികയോഗം . എന്നിവയും സമാപന ദിവസം സംയുക്താരാധനയോട് കൺവൻഷന് തിരശ്ശില വീഴും.

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here