Home Daily news ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്കറ്റ് സോദരി സമാജം താലന്ത് പരിശോദന ഒക്ടോബർ 12 ബുധനാഴ്ച ചേപ്പാട്

ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്കറ്റ് സോദരി സമാജം താലന്ത് പരിശോദന ഒക്ടോബർ 12 ബുധനാഴ്ച ചേപ്പാട്

0

ഷാജിവർഗ്ഗീസ് കലയപുരം

സോദരി സമാജം
താലന്ത് പരിശോധന 2022

ആലപ്പുഴ:ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്കറ്റ് സോദരി സമാജം താലന്ത് പരിശോദന

ഐ.പി.സി പ്രസ്ഥാനത്തിൽ സോദരി സമാജത്തിന്റെ താലന്ത് പരിശോധനയ്ക്ക് ഡിസ്ട്രിക്കറ്റ് തലത്തിൽ തുടക്കം കുറിച്ച ആലപ്പുഴ വെസ്റ്റ് സെന്ററിന് ഇത് അഭിമാന നിമിഷം.
ഡിസ്ട്രിക്കറ്റ് സോദരി സമാജം താലന്ത് പരിശോധന 2022 ഒക്ടോബർ 12 ബുധനാഴ്ച, രാവിലെ 08.30 മുതൽ ഐപിസി എബനേസർ ചേപ്പാട് സഭയിൽ വെച്ച് നടത്തപ്പെടും.
ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ എൻ. സ്റ്റീഫൻ ഉത്ഘാടനം നിർവഹിക്കുന്നതാണ്.
ഡിസ്ട്രിക്കറ്റ് സോദരി സമാജം എക്സിക്യൂട്ടീവ് അംഗങ്ങളായ സഹോദരിമാരായ ബേബിക്കുട്ടി തോമസ്, ആനി തോമസ്, ആൻസി സാബു, അച്ചാമ്മ മാത്യു എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here