Home Uncategorized അന്നമ്മ പീറ്റർ(72) നിത്യതയിൽ

അന്നമ്മ പീറ്റർ(72) നിത്യതയിൽ

0

സൈമൺ കാസർഗോഡ്

രാജപുരം അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗവും പുളിയനാനിക്കൽ വീട്ടിൽ പീറ്ററിന്റെ ഭാര്യ അന്നന്മ പീറ്റർ (72) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്..

മക്കൾ
മിനി ചാക്കോ USA
തോംപ്സൺ പീറ്റർ USA
ജീവൻ പീറ്റർ USA
ലിഡിയ ഈപ്പൻ USA

മരുമക്കൾ
ബിജോ ചാക്കോ
മിലി തോംപ്സൺ
ലീന ജീവൻ
ജെയ്‌സ് ഈപ്പൻ

LEAVE A REPLY

Please enter your comment!
Please enter your name here