Home Daily news *ഐ.പി സി തൃക്കണ്ണമംഗൽ സഭ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ യാത്ര നടത്തി*

*ഐ.പി സി തൃക്കണ്ണമംഗൽ സഭ ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ യാത്ര നടത്തി*

0

News :-എൻ.എസ് നെല്ലിക്കുന്നം

കൊട്ടാരക്കര : വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ സന്ദേശവുമായി തൃക്കണ്ണമംഗൽ ഇന്ത്യാ പെന്തക്കോസ്തു സ്തു ദൈവസഭയുടെ (ഐ പി സി ) ആഭിമുഖ്യത്തിൽ ബോധവൽക്കരണ സന്ദേശ യാത്രയും പരസ്യ യോഗവും നടത്തി. പാസ്റ്റർ സാജൻ വര്ഗീസ് മുഖ്യസന്ദേശം നൽകി. കെ. പി. തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ എം ടി ശാമുവേ ൽ, കെ എ ജോണിക്കുട്ടി എന്നിവർ സന്ദേശം നൽകി. സാംസൺ പാളക്കോണം, മോനച്ചൻ ശാമുവേൽ, ജോസ് വര്ഗീസ്, ബേബി ജോസഫ്, ജോർജ് ചാക്കോ, സാമൂവേൽ ജോർജ്, ടി ഒ അച്ചൻകുഞ്, കെ ഒ ബാബു, ടി എം മോനച്ചൻ, ബിബിൻസാം, അഡ്വ. ബിനോയ്‌ എം, ബെൻസൺ, ജിജോ ജോർജ് എന്നിവർ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here