Home Daily news ഐ.പി.സി അട്ടപ്പാടി സെന്റർ മാസ യോഗം നാളെ

ഐ.പി.സി അട്ടപ്പാടി സെന്റർ മാസ യോഗം നാളെ

0

വാർത്താ.. കെ.റ്റി. ജോസഫ് പാലക്കാട്

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ (IPC)
അട്ടപ്പാടി സെൻറർ മാസയോഗം നാളെ (19/2/ 2022) ശനിയാഴ്ച രാവിലെ 10 മണിക്ക് മുണ്ടൻപാറ IPC ഫിലെദൽഫൃ സഭ ഹോളിൽ വച്ച് നടക്കും. സെൻറർ മിനിസ്റ്റർ പാസ്റ്റർ എം.ജെ മത്തായി അദ്ധ്യക്ഷത വഹിക്കും. വചന ശുശ്രൂഷയും ആരാധനയും ഉണ്ടാകും. സെന്റർ എക്സിക്യൂട്ടീവ് നേതൃത്വം വഹിക്കും.
ന്യൂസ് റിപ്പോർട്ടർ : കെ.റ്റി ജോസഫ് പാലക്കാട്

LEAVE A REPLY

Please enter your comment!
Please enter your name here