വാർത്ത: – കെ റ്റി ജോസഫ് പാലക്കാട്
പാലക്കാട് : ഐപിസി പാലക്കാട് നോർത്ത് സെൻറർ മാസ യോഗം സെൻറർ മിനിസ്റ്റർ പാസ്റ്റർ എം വി മത്തായിയുടെ നേതൃത്വത്തിൽ 2025 മാർച്ച് 8 ശനിയാഴ്ച (നാളെ) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ വണ്ടിത്താവളം ഐപിസി കർമ്മേൽ പ്രെയർ ഹാളിൽ വെച്ച് നടക്കും സഭാ ശുശ്രൂഷകൻ പാസ്റ്റർ തോമസ് ജോർജും സഭാ വിശ്വാസികളും ഈ മീറ്റിംഗിന് വേണ്ട ക്രമീകരണങ്ങൾ ചെയ്യും




