Home Daily news *ഐ.പി സി നെന്മാറ സെൻ്റർ മാസയോഗം നാളെ (08/03/25) പേഴും പാറ സഭയിൽ നടക്കും*

*ഐ.പി സി നെന്മാറ സെൻ്റർ മാസയോഗം നാളെ (08/03/25) പേഴും പാറ സഭയിൽ നടക്കും*

0

വാർത്ത:- കെ.റ്റി ജോസഫ് പാലക്കാട്

ഐപിസി നെന്മാറ സെന്റർ മാസ യോഗം 2025 മാർച്ച് 8 ശനിയാഴ്ച (നാളെ) രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ ഐപിസി പേഴുംപാറ ശാലേം സഭയിൽ വെച്ച് നടക്കും. സെന്റർ മിനിസ്റ്റർ പാസ്റ്റർ ജിമ്മി കുര്യാക്കോസിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന മാസ യോഗത്തിൽ കർത്തൃദാസന്മാർ വചനംപ്രസംഗിക്കും. സെൻ്റർ കമ്മിറ്റി നേതൃത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here