Home Daily news . *ഐ പി സി കർണാടക സ്റ്റേറ്റ് ഭരണം ഐ.പി സി ജനറൽ ഏറ്റെടുത്തു.* *11...

. *ഐ പി സി കർണാടക സ്റ്റേറ്റ് ഭരണം ഐ.പി സി ജനറൽ ഏറ്റെടുത്തു.* *11 അംഗ അഡ് കോക്ക് കമ്മിറ്റിയെ നിയമിച്ചു*

0

GM News TVPM

. ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭ കർണാടക സ്റ്റേറ്റിൻ്റെ ഭരണം ഐ.പി സി ജനറൽ സമിതിഏറ്റെടുത്തു. തുടർന്ന് ഭരണ സംവിധാനം നിലനിർത്തി പോരേണ്ടതിന്,
11 അംഗ അഡ് കോക്ക് കമ്മിറ്റിയെയും നിയമിച്ചു.
ഐ.പി സി ജനറൽ ജോയിൻ്റ് സെക്രട്ടറി ബ്രദർ കാച്ചാണത്ത് വർക്കി എബ്രഹാം ‘മാണ് ചെയർമാൻ. പാസ്റ്റർ റ്റി.ഡി തോമസ് വൈസ് ചെയർമാൻ നായും കൂടാതെ കമ്മിറ്റി അംഗങ്ങളായി പാസ്റ്ററന്മാരായ കെ.പി കുര്യൻ, കെ.എസ് ജോസഫ്, ജോസ് മാത്യു, വർഗീസ് ഫിലിപ്പ്, കെ.വി ജോസ്, വർഗീസ് മാത്യൂ പി.പി ജോസഫ്, ജോസ് പാപ്പച്ചൻ, റ്റി. ഒ.ശാമുവേൽ എന്നിവരെയാണ് കമ്മിറ്റി അംഗങ്ങളായി നിയമിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here