Home Daily news *പാസ്റ്റർ കലേഷിൻ്റെ മാതാവ് കനകമ്മ (62) ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കർത്താവിൽ നിദ്ര പ്രാപിച്ചു*

*പാസ്റ്റർ കലേഷിൻ്റെ മാതാവ് കനകമ്മ (62) ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കർത്താവിൽ നിദ്ര പ്രാപിച്ചു*

0

വാർത്ത: – ജി.പി. കുറ്റിച്ചൽ

ഐപിസി തിരുവനന്തപുരം വെസ്റ്റ് സെന്റർ വൈസ് പ്രസിഡന്റ് പാസ്റ്റർ കലേഷ് അവർകളുടെ മാതാവ് കനകമ്മ (62 വയസ്) ഇന്ന്12 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു. ദീർഘ ദിവസങ്ങളായി രോഗിയായി ചികിത്സയിലായിരുന്നു. ഇപ്പോൾ മ്യത ശരീരം നെയ്യാറ്റിൻകര ഹോസ്പ്പിറ്റൽ മോർച്ചറിയിൽ വച്ചിരിക്കുന്നു 19-ാം തീയതി ഞായറാഴ്ച ഉച്ചയ്ക്കു ശേഷം 3 മണിയ്ക്ക് പയറ്റു വിള ഐ.പി.സി. ഹെബ്രോൻ ചർച്ചിൽ വച്ച് ഐ.പി.സി. തിരു: വെസ്റ്റ് സെന്ററിന്റെ നേതൃത്വത്തിൽ ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ് പൊതു ദർശനത്തിന് ശേഷം അന്നു രാത്രിയിൽ ത്തന്നെ ബോഡി തന്റെ സ്വന്ത നാട്ടിലേക്ക് കൊണ്ടുപോകയും 20
തിങ്കളാഴ്ച രാവിലെ 8 മണിക്ക് മുതുകുളം ഐ.പി.സി. സഭയുടെ നേതൃത്വത്തിൽ സംസ്കാര ശൂശ്രൂഷ ആരംഭിച്ച് ശരീരം മറവ് ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here