Home Daily news *പാണേക്കാട്ട് ബെഥേലിൽ ബേബി റാഹേൽ (83) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു സംസ്കാരം ഇന്നു(21/5/25) നടന്നു*

*പാണേക്കാട്ട് ബെഥേലിൽ ബേബി റാഹേൽ (83) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു സംസ്കാരം ഇന്നു(21/5/25) നടന്നു*

0

ന്യൂസ്: . ബ്ലസൻ ജോർജ്ജ് യു. എ. ഇ

കൊച്ചി : മരട് കോപ്പാണ്ടിശ്ശേരി റോഡിൽ പാണേക്കാട്ട് ബെഥേൽ വീട്ടിൽ പരേതനായ റാഫേലിൻ്റെ ഭാര്യ തൈക്കൂടം ശാരോൻ ഫെല്ലോഷിപ് ചർച്ച് സഭാംഗം ബേബി റാഫേൽ (83) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം ഇന്ന് 21-05-2025 ബുധനാഴ്ച രാവിലെ 09:30 മുതൽ ഭവനത്തിൽ നടന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12:30 ന് മാമല ശാരോൻ സെമിത്തേരിയിൽ നടന്നു .പരേത കുണ്ടന്നൂർ പഴമഠത്തിൽ കുടുംബാംഗമാണ്.
*മക്കൾ :* ഷീല, ആനി, മിനി, ഷോബി തോമസ് (ബെഥേൽ ഇൻ്റീരിയേഴ്സ്, ചമ്പക്കര) ബിനു, സുനി. *മരുമക്കൾ :* ബ്രൈറ്റ്, പീറ്റർ, ലെനിൻ, നിമ്മി, പ്രിൻസ്, ടിനു.
സംസ്കാര ശുശ്രൂഷ ട്രൂ മീഡിയയിലൂടെ (true media) തത്സമയം ഉണ്ടായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here