Home Daily news *കടുക്കാ മൂട് കൺവൻഷൻ ഇന്ന് വൈകുന്നേരം* *Pr ജെയ്സ് പാണ്ടനാട് പ്രസംഗിക്കുന്നു*

*കടുക്കാ മൂട് കൺവൻഷൻ ഇന്ന് വൈകുന്നേരം* *Pr ജെയ്സ് പാണ്ടനാട് പ്രസംഗിക്കുന്നു*

0

എൻ.എസ് നെല്ലിക്കുന്നം

തിരുവനന്തപുരം:- കടുക്കാ മൂട് ഏ. ജി സഭയുടെ ആഭിമുഖ്യത്തിൽ ഇന്ന് (23/5/25) വൈകുന്നേരം 5.30 മുതൽ രാത്രി 9.30 വരെ കടുക്കാ മൂട് ജംഗ്ഷനു സമീപം സുവിശേഷ യോഗം നടക്കും. ലോക പ്രശസ്ത കൺവൻഷൻ പ്രാസംഗികൻ റവ; ജെയ്സ് പാണ്ടനാട് ദൈവവചനം പ്രസംഗിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here