Home Daily news *ഐ.പി സി നെന്മാറ സെൻ്റർ മാസയോഗം 14 ന്*

*ഐ.പി സി നെന്മാറ സെൻ്റർ മാസയോഗം 14 ന്*

0

ന്യൂസ്:- കെ.റ്റി ജോസഫ് പാലക്കാട്

പാലക്കാട്: ഐപിസി നെന്മാറ സെൻറർ മാസയോഗം 2025 ജൂൺ 14 ശനിയാഴ്ച രാവിലെ 10:30 ന് സെൻറർ മിനിസ്റ്റർ പാസ്റ്റർ ജിമ്മി കുര്യാക്കോസിന്റെ നേതൃത്വത്തിൽ പേഴുംപാറ (നെന്മാറ) ഐപിസി ശാലേം സഭയിൽ വെച്ച് നടക്കും പാസ്റ്റർ സനൽ കുമാർ (മസ്കറ്റ്) ദൈവ വചനത്തിൽ നിന്നും മുഖ്യ സന്ദേശം നൽകും സെൻറർ ഗായക സംഘം വർഷിപ്പ് ലീഡ് ചെയ്യും സെൻറർ ഭാരവാഹികൾ മാസ യോഗത്തിൻെറ കൃമീകരണങ്ങൾ ചെയ്യും

LEAVE A REPLY

Please enter your comment!
Please enter your name here