Home Daily news കെ എസ് ആർ ടി സി ബസ് വെയ്റ്റിംങ് ഷെഡിൽ ഇടിച്ചു കയറി: കുട്ടികളടക്കം 6...

കെ എസ് ആർ ടി സി ബസ് വെയ്റ്റിംങ് ഷെഡിൽ ഇടിച്ചു കയറി: കുട്ടികളടക്കം 6 പേർക്ക് പരിക്ക്

0

വാർത്താ- തോമസ് ജേക്കബ് കണ്ണൂർ

തിരുവനന്തപുരം: ആര്യനാട് ഈഞ്ചപുരയിൽ വെയിറ്റിങ് ഷെഡിലേക്ക് കെഎസ്ആർടിസി ബസ് ഇടിച്ചുകയറി. അഞ്ചു കുട്ടികൾ ഉൾപ്പെടെ ആറു പേർക്ക് പരുക്ക്. ഒരാളുടെ നില ഗുരുതരം. ഷെഡ് തകർന്നാണ് പരുക്കേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here