Home Uncategorized ക്രിസ്ത്യൻ ഏകതാ മഞ്ച് അധ്യക്ഷ പദവിയിലേക്ക് ജി. എം ന്യൂസ് യു പി കോഡിനേറ്റർ പാസ്റ്റർ...

ക്രിസ്ത്യൻ ഏകതാ മഞ്ച് അധ്യക്ഷ പദവിയിലേക്ക് ജി. എം ന്യൂസ് യു പി കോഡിനേറ്റർ പാസ്റ്റർ ബിനു രഘുനാഥൻ

0

വാർത്ത…. GP കുറ്റിച്ചൽ

ഉത്തർപ്രദേശ് സംസ്ഥാനത്തിൽ നിരന്തരമായ പീഡനവും, സഭകൾക്ക് വിരോധം ആയുള്ള സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടതിനും എതിരെ വടക്കേ ഇന്ത്യയ്ക്ക് വേണ്ടി ധീരമായി പോരാടി കൊണ്ടിരിക്കുന്ന ക്രിസ്ത്യൻ ഏകതാ മഞ്ച് എന്ന സംഘടനയുടെ നേതൃത്വ നിരയിലേക്ക് ഉള്ളവരെ തെരഞ്ഞെടുത്തു കഴിഞ്ഞു. സുവിശേഷ പോരാളികൾക്ക് വേണ്ടി ധീരതയോടെ എന്നും മുൻനിരയിൽ തന്നെ ഉണ്ടായിരുന്ന പാസ്റ്റർ ബിനു രഘുനാഥൻ അവർകളെ അധ്യക്ഷ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട തായി നാഷണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു….

LEAVE A REPLY

Please enter your comment!
Please enter your name here