Home Uncategorized സുവിശേഷ വിളംബരം പാലക്കാട് ജില്ലയിൽ

സുവിശേഷ വിളംബരം പാലക്കാട് ജില്ലയിൽ

0

വാർത്ത:- ജിജോ പാലക്കാട്


പാലക്കാട്:- എന്റ് ടൈം ഗോസ്പൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരസ്യ യോഗങ്ങൾ നടത്തപ്പെടുന്നു. 21.05.26 നു വണ്ടിത്താവളം കേന്ദ്രീകരിച്ചും 22.05.26 നു കഞ്ചിക്കോട് കേന്ദ്രീകരിച്ചും ആണ് സുവിശേഷ വിളംബരം നടത്തപ്പെടുന്നത്. പരസ്യ യോഗ മേഖലയിൽ കർത്താവിന് വേണ്ടി പ്രയോജനപ്പെടുന്ന അനുഗ്രഹീതരായ ദൈവദാസന്മാർ, പാസ്റ്റർ സോളമൻ കോട്ടയത്തിന്റെ നേതൃത്വത്തിൽ ശുശ്രൂഷകൾ നിർവഹിക്കും. ലിസോസ് ബാൻഡ് സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. രാവിലെ 9 മണി മുതൽ പരസ്യ യോഗങ്ങൾ ആരംഭിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:- Pr. സോളമൻ കോട്ടയം :-90741 46919
Evg. ജിജോ പാലക്കാട്‌ :-9496061023

LEAVE A REPLY

Please enter your comment!
Please enter your name here