Home Daily news ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജൺ വെർച്യുൽ കൺവൻഷൻ ഇന്നുമുതൽ

ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജൺ വെർച്യുൽ കൺവൻഷൻ ഇന്നുമുതൽ

0

വാർത്ത…… സാം തോമസ് വഴയില

തിരുവനന്തപുരം.ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തിരുവനന്തപുരം റീജണിന്റെ നേതൃത്വത്തിലുള്ള വെർച്യുൽ കൺവൻഷൻ ഇന്നു മുതൽ 14ആം തീയതി ഞായറാഴ്ച വരെ നടക്കും.ഇന്ന് രാത്രി 7മണിക്ക് അസോസിയേറ്റ് റീജൺ പാസ്റ്റർ M. P. ജോസഫിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം റീജൺ പാസ്റ്റർ V. J. തോമസ് ഉത്ഘാടനം ചെയ്യുന്നു.പ്രസ്തുത യോഗങ്ങളിൽ അനുഗ്രഹീത ദൈവദാസന്മാരായ Pr. വർഗ്ഗീസ് ജോഷ്വാ, Pr. റെജി ശാസ്താംകോട്ട, Pr. പോൾ ഗോപാലകൃഷ്ണൻ എന്നിവർ ദൈവവചനം സംസാരിക്കുന്നു. ഇവാൻജലിസ്റ്റ്. സാജു ജോൺ ആരാധക്ക് നേതൃത്വം നൽകുന്നു.
Zoom ID…4971626999
Passcode….. 12345

LEAVE A REPLY

Please enter your comment!
Please enter your name here