Home Daily news ബീന സതീഷിന് ഡോക്ടറേറ്റ് ലഭിച്ചു

ബീന സതീഷിന് ഡോക്ടറേറ്റ് ലഭിച്ചു

0

വാർത്ത:- സൈമൻ കാസർകോട്

ഐ പി.സി.കാസർഗോഡ് സെന്ററിലെ ചേർക്കള ഐപിസി കർമേൽ സഭാഗം മഞ്ചേശ്വരം ഗോവിന്ദ പിള്ളൈ കോളേജ് അധ്യാപിക ബീന സതീശന് ടൂറിസം ആൻഡ് കോമേഴ്‌സിൽ ഡോക്ടറേറ്റ് ലഭിച്ചു.
ഭർത്താവ് സതീഷ് പോലീസ് ഉദ്യോഗസ്ഥനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here