ന്യൂസ് Pr ഷൈജു വെള്ളനാട്
_#കരുതാം വയനാടിനായി_
_#പിവൈപിഎ_
*കേരള സർക്കാരിന്റെ ഔദ്യോഗിക വയനാട് പുനരധിവാസ പദ്ധതിയുമായി കൈ കോർക്കാൻ സ്റ്റേറ്റ് പിവൈപിഎ.*
_കേരള സംസ്ഥാന സർക്കാർ നടപ്പിലാക്കാൻ പോകുന്ന വയനാട് പുനരധിവാസ പദ്ധതിയിൽ പുതുതായി പണിയുന്ന *150 വീടുകളിലേക്ക് റഫ്രിജറേറ്ററും അനുബന്ധ സൗകര്യങ്ങളും* എത്തിച്ചു നൽകുവാൻ കേരള സ്റ്റേറ്റ് പിവൈപിഎ തീരുമാനിച്ചു . ബഹു.കേരള സംസ്ഥാന ആരോഗ്യമന്ത്രി ശ്രീമതി. വീണ ജോർജുമായുള്ള ചർച്ചയിലാണ് സർക്കാരിന്റെ പുനരധിവാസ പാക്കേജ് പദ്ധതികളുമായി കൈ കോർക്കാൻ ഉള്ള സന്നദ്ധത പിവൈപിഎ കേരള സ്റ്റേറ്റ് എക്സിക്യൂട്ടീവ്സ് അറിയിച്ചത്._
_പിവൈപിഎ വയനാട് പുനരധിവാസ പാക്കേജിന് എല്ലാവരുടെയും പ്രാർത്ഥനയും സഹകരണവും അഭ്യർത്ഥിക്കുന്നു_
പിവൈപിഎ കേരള സ്റ്റേറ്റ്





