വാർത്ത……ഷാജി വർഗീസ് പുനലൂർ
ഒടുവിൽ ഇന്ത്യയിലും ഒമിക്രോൺ സ്ഥിരീകരിച്ചു. കർണ്ണാടകയിൽ ഉള്ള രണ്ടുപേർക്ക് ആണ് രോഗം സ്ഥിരീകരിച്ചത്66 ഉം,46 ഉം വയസ്സുള്ള രണ്ട് പുരുഷന്മാർക്ക് ആണ് രോഗം കണ്ടെത്തിയത്.പരിശോധന കൂട്ടാൻ കേന്ദ്ര നിർദ്ദേശം.ഇവരുമായി സമ്പർക്കത്തിൽ ഉള്ളവരെല്ലാം നിരീക്ഷണത്തിൽ
.




