Home Daily news പാസ്റ്റർ എ സി ജോൺ (89) നിത്യതയിൽ

പാസ്റ്റർ എ സി ജോൺ (89) നിത്യതയിൽ

0

തിരുവല്ല : പുളിക്കീഴ് ആലുംമുട്ടിൽ പാസ്റ്റർ എ സി ജോൺ (89) നിത്യതയിൽ ചേർക്കപ്പെട്ടു. തിരുവല്ല ഐ.പി.സി പ്രയർ സെന്റർ സഭയുടെ അസോസിയേറ്റ് പാസ്റ്ററായിരുന്നു. അമേരിക്കയിലെ ആദ്യ മലയാളി പെന്തക്കോസ്ത് സഭയായ ന്യൂയോർക്കിലെ ലോംഗ് ഐലൻഡിൽ ഉള്ള ഇന്ത്യാ ക്രിസ്ത്യൻ അസംബ്ലിയുടെ ആദ്യ ശുശ്രൂഷകൾ ആയിരുന്നു.ഷാരോൺ ഫെലോഷിപ്പ് സഭയുടെ പ്രഥമ ജനറൽ സെക്രട്ടറിയായിരുന്നു
ഭാര്യ : പൊന്നമ്മ ജോൺ
മക്കൾ : സൂസൻ, ജോയ്സ് റീഡി,
മരുമക്കൾ : മൈക്കിൾ വില്യംസ്, ആൻഡ്രൂസ്
കൊച്ചുമക്കൾ : ജോനാഥാൻ, അലക്സ്
കാലേബ്, ജോഷ്വ. എല്ലാവരും USA

വാർത്ത…..ഷാജി വർഗീസ് പുനലൂർ

LEAVE A REPLY

Please enter your comment!
Please enter your name here