വാർത്ത:- എന്നെസ് നെല്ലിക്കുന്നം.(ജി.എം ന്യൂസ്)
പെന്തെക്കോസ് തൽ കൗൺസിൽ ഓഫ് ഇന്ത്യ- തിരുവനന്തപുരം ജില്ലാ കമ്മിറ്റിയ്ക്ക് രൂപം കൊടുത്തു. സ്റ്റേറ്റ് കമ്മിറ്റി നേരിട്ട് ഭാരവാഹികളെ കണ്ടെത്തുകയായിരുന്നു.
ഭാരവാഹികൾ
പ്രസിഡൻ്റ് :
പാസ്റ്റർ ജേക്കബ് കുര്യൻ (ഐപിസി)
വൈസ് പ്രസിഡന്റ്:
1) പാസ്റ്റർ കെ എ തോമസ് ( സ്വത.)
2)ഡോ. എ പി അഭിലാഷ് ( COG)
സെക്രട്ടറി:
പാസ്റ്റർ പി കെ യേശുദാസ്( AG)
ജോയിൻ്റ് സെക്രട്ടറി:
1) പാസ്റ്റർ സുരേഷ്കുമാർ ( ശാരോൻ)
2) പാസ്റ്റർ നിശ്ചൽ റോയി ( COG ട്രഷറർ:
പാസ്റ്റർ സതീഷ് നെൽസൻ
പ്രോഗ്രാം കൺവിനർ
പാസ്റ്റർ ജയശങ്കർ( PMG)
പ്രെയർ കൺവിനർ: പാസ്റ്റർ പ്രഭാഷ് ഡേവിഡ്
ചാരിറ്റി കൺവിനർ: പാസ്റ്റർ മനോജ് പോൾ
മീഡിയകൺവീനർ: പാസ്റ്റർ വിജയകുമാർ ( ഐപിസി)
ഇവാഞ്ചലിസം കൺവീനർ:
വെസ്ലി വർഗീസ്
എക്സിക്യൂട്ടീവ് അംഗങ്ങൾ:
പാസ്റ്റർ അനിൽ കുമാർ
പാസ്റ്റർ ശിംശോൻ മാർട്ടിൻ
പാസ്റ്റർ കോശി ഫിലിപ്പ്
മോൻസി പരമ്പത്തൂർ
ഷാജി കാഞ്ഞിരംകുളം
സിബി കുഞ്ഞുമോൻ
സാം J സുന്ദർ
പാസ്റ്റർ D C സാമുവേൽ





