Home Daily news ഇരിട്ടി – എടൂർ നെല്ലിക്കാലായിൽ ബെൻഷി ചെറിയാൻ നിത്യതയിൽ *സംസ്കാരം ഇന്ന്

ഇരിട്ടി – എടൂർ നെല്ലിക്കാലായിൽ ബെൻഷി ചെറിയാൻ നിത്യതയിൽ *സംസ്കാരം ഇന്ന്

0

ന്യൂസ് : സൈമൻ കാസർഗോഡ്

കണ്ണൂർ: ഇരിട്ടി അസംബ്ലീസ് ഓഫ് ഗോഡ് സഭാ അംഗം എടൂർ നെടുമുണ്ട നെല്ലിക്കാലായിൽ എൻ.സി. എബ്രഹാം (സുവി. ബെൻഷി ചെറിയാൻ -53 ) നിത്യതയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ഇന്ന് ( 15/2/22 ചൊവ്വാഴ്ച ) രാവിലെ 10 ന് ആനപന്തി എ.ജി. സെമിത്തേരിയിൽ നടന്നു.കിഡ്നി സംബന്ധമായ അസുഖത്തെ തുടർന്ന് ദീർഘനാളുകളായി ചികിത്സയിലായിരുന്നു.
ഭാര്യ: ഡെയ്സി (മകളുടെ മക്കളെ ശുശ്രൂക്ഷിക്കാൻ യു.എ.ഇ പോയപ്പോൾ ഗുരുതരമായ ഒരു സ്ട്രോക് ഉണ്ടായത് നിമിത്തം അലൈൻ മെഡിക്ലിനിക്കിൽ അഡ്മിറ്റാണ്.)
മക്കൾ : ബ്ലസി, ബയൂല, ബോവസ് മരുമകൻ : ബെസ്റ്റി.
പിതാവ്: പരേതനായ മുൻ സൈനികൻ നെല്ലിക്കാലായിൽ എൻ. എ. ചെറിയാൻ. മാതാവ്: അമ്മിണി ചെറിയാൻ.

LEAVE A REPLY

Please enter your comment!
Please enter your name here