Home Daily news ഐ.പി.സി മണ്ണാർക്കാട് സെന്റർ ശുശ്രൂഷക സമ്മേളനം നാളെ

ഐ.പി.സി മണ്ണാർക്കാട് സെന്റർ ശുശ്രൂഷക സമ്മേളനം നാളെ

0

വാർത്ത: കെ.റ്റി ജോസഫ് പാലക്കാട്

ഐ.പി.സി. മണ്ണാർക്കാട് സെന്ററിന്റെ ആഭിമുഖ്യത്തിൽ ശുശ്രൂഷകന്മാരുടെ സമ്മേളനം നാളെ (16/2/22) രാവിലെ 10 മണി മുതൽ 1 മണി വരെ
ഐ.പി.സി. ഗോസ്പൽ സെന്റർ. ആശുപത്രിപ്പടി, മണ്ണാർക്കാടിൽ
വച്ച് നടക്കുന്നു.
സെന്റർ മിനിസ്റ്റർ പാസ്റ്റർ ജെയിംസ് വർഗ്ഗീസ് അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനം.ഐ.പി.സി കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ബ്രദർ ജീ കുഞ്ഞച്ചൻ വാളകം ഉത്ഘാടനം ചെയ്യും പാ.ജോൺ എസ് ശാമുവേൽ .മരത്തിനാൽ ദൈവ വചനം പ്രസംഗിക്കും. പാസ്റ്റർ പി.സി.ജോസഫ് .എരണാകുളം ആശംസകൾ അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്
.കോഡിനേറ്റർ . പാ.ജോഷി. പി.എം
ഫോ: 9495 27 17 26. വാർ

LEAVE A REPLY

Please enter your comment!
Please enter your name here