Home Daily news സസ്പെൻഷൻ എന്ന വാക്കുപ്പോലും ശുശ്രുഷകനെ സംബന്ധിച്ച് സഭയുടെ ഭരണഘടനയില്ലെന്ന് , പാസ്റ്റർ ജോൺസൺ പി.സി

സസ്പെൻഷൻ എന്ന വാക്കുപ്പോലും ശുശ്രുഷകനെ സംബന്ധിച്ച് സഭയുടെ ഭരണഘടനയില്ലെന്ന് , പാസ്റ്റർ ജോൺസൺ പി.സി

0

എന്നെസ്

സസ്പെൻഷൻ (Suspension) എന്ന ഒരു വാക്കുപ്പോലും ശുശ്രൂഷകനെ സംബന്ധിച്ച് സഭയുടെ ഭരണഘടനയിൽ ഇല്ലയെന്ന് . പാസ്റ്റർ ജോൺസൺ പി.സി. ഒരു വാർത്ത കുറിപ്പിലൂടെ പറഞ്ഞു.
IPC ഭരണഘടനയിൽ Suspention എന്ന പദം ഇല്ല . ദൈവിക ശുശ്രൂഷയാണ് ശുശ്രൂഷാ പദവി : അവയെക്കുറിച്ച് ഭരണഘടന 12 മുതൽ 14 വരെയുള്ള ആർട്ടിക്കളിൽ വിശദീകരിച്ചിരിക്കുന്നു : ശുശ്രൂഷ, ശുശ്രൂഷകർ , ശുശ്രൂഷകന്മാരുടെ സ്വഭാവ നിയന്ത്രണ ചട്ടങ്ങൾ എന്നീവ വിശദികരിക്കുന്ന ഭാഗത്ത് സസ്പെൻഷൻ എന്ന താല്കാലിക ശിക്ഷണ നടപടിയെക്കുറിച്ച് ഒരു വാക്ക് പ്പോലും പറയുന്നില്ല : ഔദ്യോഗിക സ്ഥാനത്തേയ്ക്ക് തെരെഞ്ഞെടുക്കപ്പെടുന്നവർ ഒരു പ്രത്യേക കാലായവധിക്കു വേണ്ടി തെരെഞ്ഞെടുക്കപ്പെടുന്ന സംഘടന (സഭാ ) നേതാക്കൻ ന്മാരാണ്. ഇവർക്ക് ഭരണഘടനാപരമായ അധികാരമുണ്ടെങ്കിലും ഒരു ശുശ്രൂഷകനെതിരെയും സസ്പെൻഷൻ നടപടിയെടുക്കുവാൻ അധികാരം ഇല്ല : എന്നാൽ യോഗ്യതാപത്രം റദ്ദാക്കാം (അന്തിമമായി ) ഇതിനുള്ള അധികാരം ഡിട്രിക്ട് / സ്റ്റേറ്റ്, റിജിയൻ പ്രിസ്ബിറ്ററിക്കാണ്.
ഭരണഘടനയിൽ മറ്റ് സർക്കാർ ജോലിക്കാരെ സസ്പെൻഡ് ചെയ്യുന്നതുപ്പോലെയുള്ള ഒരു വാക്ക് പ്പോലും പറയാതെയിരുന്ന നമ്മുടെ ഭരണഘടനാ നിർമ്മാണ സമിതിയിലെ ദൈവദാസൻ ന്മാർ ആത്മിക നേതാക്കൻ ന്മാരായിരുന്നു.
ഒരു ശുശ്രൂഷകനെ സസ്പെന്റ് ചെയ്യുന്നത് സർക്കാർ ജോലിക്കാരെ സസ്പെന്റ് ചെയ്യുന്നതുപ്പോലെയല്ല : കാരണം ശുശ്രൂഷകൾ ദൈവികമാണ് : ദൈവമാണ് ഒരുവനെ ശുശ്രൂഷയ്ക്ക് വിളിക്കുന്നത് : ഇപ്രകാരം ദൈവനിയോഗ പ്രകാരം ചെയ്യുന്ന കർത്തൃ വേല യിൽ നിന്നും ഒരാളെ സസ്പെന്റ് ചെയ്യുന്നത്. ഒരു കുറ്റവിചാരണയുടെ അന്തിമ ഘട്ടത്തിൽ ഒരിക്കലും ഒഴിച്ചു കൂട്ടുവാൻ പാടില്ലാത്ത സാഹചര്യങ്ങളിലായിരിക്കണം : സ്റ്റേറ്റ് സെക്രട്ടറിയുടെ സസ്പെൻഷൻ സ്റ്റേ ചെയ്യുന്നത് മുൻസിഫ് കോടതി നിരാകരിച്ചതിനു കാരണം, ഇത് ഒരു അന്തിമ വിധിയുടെ പ്രാധാന്യം ഉണ്ടാകും എന്നുള്ളതു കൊണ്ടാണ് : അതു കൊണ്ട് main Os ന്റെ കൂടെ അവസാനം വിധിക്കാമെന്ന് പറഞ്ഞത് : അതായത് ഒരു സസ്പെൻഷൻ പ്പോലും ആന്തിമ വിധിയുടെ പ്രാധാന്യമുള്ള ഗൗരവമുള്ള സംഗതിയാണെന്ന് കോടതിയ്ക്ക് പ്പോലും ബോദ്ധ്യപ്പെട്ടു. ഇവിടെ നേതൃത്വത്തിന് ഇത് ഒരു സാധാരണ നടപടി :
ഇനിയെല്ലാം കോടതികൾതിരുമാനിക്കട്ടെ ! അവർ ഭരണഘടന വ്യാഖ്യാനിക്കട്ടെ !

LEAVE A REPLY

Please enter your comment!
Please enter your name here