Jijo Palakkad
IPC മലബാർ മിഷൻ ബോർഡ് പ്രവർത്തന ഉദ്ഘാടനവും മലബാർ മേഖല പാസ്റ്റേഴ്സ് ഫാമിലി കോൺഫറൻസും
വാർത്ത :- ജിജോ പാലക്കാട്
നിലമ്പൂർ :- ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ കേരള സ്റ്റേറ്റ്ന്റെ മലബാറിലെ പ്രവർത്തനങ്ങൾക്ക് ശക്തി പകരുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കപ്പെട്ട ഐപിസി മലബാർ മിഷൻ ബോർഡ്ന്റെ പ്രവർത്തന ഉദ്ഘാടനവും...
സുവിശേഷ വിളംബരം പാലക്കാട് ജില്ലയിൽ
വാർത്ത:- ജിജോ പാലക്കാട്
പാലക്കാട്:- എന്റ് ടൈം ഗോസ്പൽ മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പരസ്യ യോഗങ്ങൾ നടത്തപ്പെടുന്നു. 21.05.26 നു വണ്ടിത്താവളം കേന്ദ്രീകരിച്ചും 22.05.26 നു കഞ്ചിക്കോട് കേന്ദ്രീകരിച്ചും ആണ്...
പറളി ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് രഹബോത്ത് വർഷിപ്പ് സെന്ററിൽ സുവിശേഷയോഗവും സംഗീത...
വാർത്ത :- ജിജോ പാലക്കാട്
പറളി :- ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് മിഷൻ ഡിപ്പാർട്മെന്റിന്റെ ആഭിമുഖ്യത്തിൽ പറളി രഹബോത്ത് വർഷിപ്പ് സെന്ററിന്റെ നേതൃത്വത്തിൽ പറളികടവിൽ വെച്ചു 2026 മെയ്...
2026 മെയ് 14 മുതൽ 16 വരെ സുവിശേഷ യോഗവും സംഗീത വിരുന്നും കഞ്ചിക്കോട്...
വാർത്ത :- ജിജോ പാലക്കാട്
പാലക്കാട് : കഞ്ചിക്കോട് ദൈവസഭയുടെ ആഭിമുഖ്യത്തിൽ മെയ് മാസം 14 മുതൽ 16 വരെ വൈകിട്ട് 5.30 മുതൽ 9 മണി വരെ സംഗീതവിരുന്നും സുവിശേഷ മഹായോഗവും...
ഐപിസി താബോർ കരിമ്പാറ സഭയിൽ പവ്വർ കോൺഫറൻസ് മെയ് 23 ന്
വാർത്ത :- ജിജോ പാലക്കാട്
ആലത്തൂർ :- ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ആലത്തൂർ സെന്റർ PYPA യുടെയും, IPC താബോർ കരിമ്പാറ സഭാ സൺഡേ സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ IPC കരിമ്പാറ താബോർ...
സിസ്റ്റർ അന്ന കണ്ടത്തിൽ നിത്യതയുടെ തീരത്തു
വാർത്ത :- ജിജോ പാലക്കാട്
കോട്ടയം: പ്രശസ്ത പ്രഭാഷകയും സുവിശേഷകയുമായ സിസ്റ്റർ അന്ന കണ്ടത്തിൽ നിത്യതയിൽ ചേർക്കപ്പെട്ടു. ശാരീരികമായി സുഖമില്ലാതെ കോട്ടയത്തുള്ള കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുയായിരുന്നു. ഇന്ന് രാത്രി 10: 30നാണ് മരണം...
പാലക്കാട് ജില്ലാ HMI യുടെ നേതൃത്വത്തിൽ വൃദ്ധസദനം സന്ദർശിച്ചു.
വാർത്ത :- ജിജോ പാലക്കാട്
പാലക്കാട് ഡിസ്ട്രിക്റ്റ് HMI യുടെ നേതൃത്വത്തിൽ മേനോൻ പാറയിലുള്ള ബെദേസ്‌ഥ ഓൾഡ് ഏജ് ഹോമിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുകയും, ഒരുമിച്ച് സ്നേഹവിരുന്നിൽ പങ്കുകൊള്ളുകയും ചെയ്തു. പ്രസിഡണ്ട് Pr.വി.പി...
ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ് തുപ്പനാട് സഭയിൽ ഉപവാസ പ്രാർത്ഥനയും വിടുതലിൻ ശുശ്രൂഷയും
വാർത്ത :- ജിജോ പാലക്കാട്
തുപ്പനാട് :- ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, തുപ്പനാട് സഭയുടെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും വിടുതലിൻ ശുശ്രൂഷയും നടത്തപ്പെടുന്നു. ഫെബ്രുവരി മാസം 24, 25 തീയ്യതികളിൽ രാവിലെ...
ഇരുപത്തേഴാമത് ഭാരതപ്പുഴ കൺവെൻഷന് അനുഗ്രഹിക്കപ്പെട്ട തുടക്കം
ജിജോ പാലക്കാട്
ഒറ്റപ്പാലം :- വടക്കൻ കേരളത്തിലെ പ്രശസ്തമായ ഭാരതപ്പുഴ കൺവെൻഷന് അനുഗ്രഹീതമായി ആരംഭം കുറിച്ചു. പ്രാരംഭ ദിവസം അനുഗ്രഹീതനായ ദൈവവചന പ്രഭാഷകൻ പാസ്റ്റർ അനിൽ കൊടിത്തോട്ടം ദൈവവചനത്തിൽ നിന്നും ശുശ്രൂഷിച്ചു. പ്രശസ്ത...




