ഷാജിവർഗ്ഗീസ് കലയപുരം
ഐ പി സി പുനലൂർ സെന്റർ സോദരി സമാജം ഏകദിന സമ്മേളനം
പുനലൂർ: ഐ. പി. സി. പുനലൂർ സെന്റർ സോദരി സമാജം ഏകദിന സമ്മേളനം2022 മാർച്ച് 16 ബുധനാഴ്ച പകൽ 10 മണി മുതൽ 1 മണി വരെ കോക്കാട് ഐ. പി. സി. ഗിൽഗാൽ സഭയിൽ വച്ച് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ ജോസ് കെ ഏബ്രഹാമിൻ്റെ അദ്ധ്യക്ഷതയിൽ നടത്തപ്പെട്ടു . Sister Shiny Shaji [ Kochin] മുഖ്യസന്ദേശം നൽകി സെൻ്റർ വൈസ് പ്രസിഡൻ്റ പാസ്റ്റർ ഷാജി സോളമൻ ആശംസ അറിയിച്ചു.സെൻ്റർ സോദരി സമാജം പ്രവർത്തകർ നേതൃത്വം നൽകി. സെന്ററിലെ കർത്തൃ ദാസന്മാരും , സഹോദരിമാരും ഈ മീറ്റിംഗിൽ പങ്കെടുത്തു പാസ്റ്റർ ജോൺസൺ തോമസ് ഇവിടെ പ്രവർത്തിക്കുന്നു




