Home Daily news പുത്തൻകാവ് കൺവൻഷൻ 2023 മെയ് 5 -7 വരെ

പുത്തൻകാവ് കൺവൻഷൻ 2023 മെയ് 5 -7 വരെ

0

ഷാജിവർഗ്ഗീസ് കലയപുരം

പുത്തൻകാവ് കൺവൻഷൻ

ചെങ്ങന്നൂർ:പുത്തൻകാവ് ഐ പി സി ഹെബ്രോൻ സഭയുടെ ആഭിമുഖ്യത്തിൽ സഭാ ഗ്രൗണ്ടിൽ 2023 മെയ് 5,6,7 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ വൈകിട്ട് 5:30 മുതൽ രാത്രി 9 വരെ സുവിശേഷയോഗവും സംഗീത ശുശ്രൂഷയും നടത്തപ്പെടുന്നു. പാസ്റ്റർ കെ ജെ തോമസ് കുമിളി ,പാസ്റ്റർ അനീഷ് തോമസ് റാന്നി, പാസ്റ്റർ സജിമോൻ ഫിലിപ്പ് എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു. ജെറുശലേം വോയ്സ് ഗാനശുശ്രൂഷ നിർവ്വഹിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here