Home Daily news ഐ.പി.സി. രാജസ്ഥാൻ സ്റ്റേറ്റ് ശുശ്രൂഷക – കുടുംബ സംഗമം ഏപ്രിൽ 4 മുതൽ 7 വരെ

ഐ.പി.സി. രാജസ്ഥാൻ സ്റ്റേറ്റ് ശുശ്രൂഷക – കുടുംബ സംഗമം ഏപ്രിൽ 4 മുതൽ 7 വരെ

0

എന്നെസ് നെല്ലിക്കുന്നം

രാജസ്ഥാൻ: ഐ.പി.സി രാജസ്ഥാൻ സ്റ്റേറ്റ് ശുശ്രൂഷക-കുടുംബസംഗമം ഏപ്രിൽ 4 മുതൽ 7 വരെ സീക്കർ ജില്ലയിലെ ഫത്തേപ്പൂരിലുള്ള ഹുഡേരയിൽ എക്സീസിയ ക്യാമ്പസ്സിൽ വെച്ച് നടക്കും.പ്രസ്തുത സമ്മേളനം ഐ.പി.സി രാജസ്ഥാൻ സ്റ്റേറ്റ് പ്രസിഡന്റ് റവ.ഡോ.ജോർജ് സി വർഗീസ് ഉദ്ഘാടനം ചെയ്യും.പാസ്റ്റർ യോഹന്നാൻ ശാമുവേൽ ഐ.പി.സി യു.പി സെക്രട്ടറി),പാസ്റ്റർ പി.യു.ബെന്നി (മുംബൈ) എന്നിവർ മുഖ്യപ്രഭാഷണം നടത്തും.ശാലോം എത്ത്നോസ് സംഗീത ശുശ്രൂഷകൾ നിർവഹിക്കും.പാസ്റ്റർ പി. എം.തോമസ്, പാസ്റ്റർ ജോൺ ദേവസ്യ,ബിനു മാത്യു എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here