N S
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ ജയോത്സവം ്് വർഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഉപവാസ പ്രാർത്ഥനയുടെയും ഉണർവ് യോഗത്തിന്റെയും സമാപനം ആണ് ഇന്ന് .രാവിലെ 10 മണി മുതൽ ഒരു മണി വരെയും വൈകിട്ട് 6 മുതൽ 8 30 വരെയും ആയിരുന്നു മീറ്റിങ്ങുകൾ നടന്നുകൊണ്ടിരിക്കുന്നത്.പാസ്റ്റർ മാരായ ജോയി ചെങ്കലും ഷൈജു വെള്ളനാടും ആണ് ഈ ദിവസങ്ങളിൽ ദൈവത്തിന്റെ വചനം ശുശ്രൂഷിച്ചത് സഭാ സീനിയർ പാസ്റ്റർ ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി വരുന്നു .വിക്ടറി ഫെസ്റ്റ് ആണ് ഗാന ശുശ്രൂഷകൾ നിർവഹിക്കുന്നത് .വ




