Home Daily news ഏ.ജി കാട്ടാക്കട സെക്ഷൻ പുത്രികാ സംഘടന ഭാരവാഹികൾ

ഏ.ജി കാട്ടാക്കട സെക്ഷൻ പുത്രികാ സംഘടന ഭാരവാഹികൾ

0

സുനിൽ ഒറ്റപ്പാലം

തിരുവനന്തപുരം: അസംബ്ലീസ് ഓഫ് ഗോഡ് കാട്ടാക്കട സെക്ഷൻ സൺഡേ സ്കൂൾ, WMC, CA എന്നീ
പൂത്രിക സംഘടനകളുടെ ഭാരവാഹികളെ തെരെഞ്ഞെടുത്തു.
സൺഡേ സ്കൂൾ ഭാരവാഹികൾ കാട്ടാക്കട സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പി. കെ. യേശുദാസിനൊപ്പം
സൺഡേ സ്കൂൾ കൺവീനറായി ബാബു ജോയ് കൊണ്ണിയൂർ, സെക്രട്ടറി പാസ്റ്റർ ബൈജുവും എസ്. പനയ്ക്കോട്, ട്രഷറർ സതീഷ് ജി. മൈലക്കര എന്നിവരാണ്.

WMC കമ്മിറ്റിയിൽ പ്രസിഡന്റായി ലിനി ദാസ് കാട്ടാക്കട, സെക്രട്ടറി ലത സെബാസ്റ്റ്യൻ മലവിള, ട്രഷറർ ആൻസി വിജയദാസ് എന്നിവരും ചുമതലയേറ്റെടുത്തു.

CA ഭാരവാഹികൾ കാട്ടാക്കട സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പി. കെ. യേശുദാസിനൊപ്പം
CA പ്രസിഡന്റായി പാസ്റ്റർ രജീഷ് ജെ.എം. മൈലോട്ടുമൂഴി, സെക്രട്ടറി പാസ്റ്റർ സജി ജോൺ പൂവൻവിള, ട്രഷറർ ആൽഫ്രഡ് ജെ. ജോർജ്ജ് എന്നിവരോടൊപ്പം കമ്മിറ്റി അംഗങ്ങളായി ബ്ലസ്സനെയും രജിതിനെയും തെരെഞ്ഞെടുത്തു.കാട്ടാക്കട സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പി. കെ. യേശുദാസ് തെരഞ്ഞെടുപ്പിനു നേതൃത്വം നല്കി. പാസ്റ്റർ ബിജു ദാനം പുതിയ കമ്മിറ്റി അംഗങ്ങളുടെ സമർപ്പണ പ്രാർത്ഥന നടത്തി.

പരസ്യം

LEAVE A REPLY

Please enter your comment!
Please enter your name here