Home Daily news ഐ.പി.സി വയനാട് സെന്ററിന് പുതിയ നേതൃത്വം

ഐ.പി.സി വയനാട് സെന്ററിന് പുതിയ നേതൃത്വം

0

News – Thomas Jacob Kanoor

വയനാട് : ഐ.പി.സി. വയനാട് സെന്ററിനു പുതിയ നേതൃത്വം പ്രിസിഡൻറ്:
പാസ്റ്റർ തോമസ് തോമസ്, വൈസ് പ്രിസിഡന്റ് : പാസ്റ്റർ ജോസ് ജേക്കബ്, സെക്രട്ടറി : പാസ്റ്റർ ജോർജ് തോമസ് ജോ.സെകട്ടറി : ബ്രദർ. സണ്ണി വി.പി, ട്രഷറാർ: ബ്രദർ. വി .ഡി . ബേബി, പ്രസ്ബിറ്ററി അംഗങ്ങളായി പാസ്റ്ററന്മാരായ എം.ഡി.ജോസഫ്, റെജി ജെയിംസ്,
തോമസ് ശാമുവേൽ, രാധാകൃഷ്ണൻ, സജി കെ ..കൗൺസിൽ അംഗങ്ങളായി ബ്രദർ. സണ്ണി തോമസ്, ബ്രദർ. സി.ഡി. വർഗ്ഗീസ്, ബ്രദർ. ജോസ് തേവർ പാടം, ബ്രദർ. ബന്നി തോമസ്, ബ്രദർ. ബേബി പാപ്പാലിൽ എന്നിവരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here