വാർത്താ :- സൈമൻ കാസർഗോഡ്
കിടങ്ങന്നൂർ- ചർച്ച് ഓഫ് ഗോഡ് പാസ്റ്റർ വി കെ ബാബു (80) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 07/06/2022 ചൊവ്വാഴ്ച രാവിലെ 10 മണി മുതൽ കിടങ്ങന്നൂർ ചർച്ചിൽ വച്ച് നടക്കും. ഭാര്യ: ചെല്ലമ്മ, മക്കൾ: സുരേഷ്, സുനിൽ, പാസ്റ്റർ സുഭാഷ് ദുഃഖാർത്തരായ കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കാം.
ജിഎം മീഡിയയുടെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.




