Home Daily news പ്ലാച്ചേരി ചീക്കൻ പാറ സി.സി. ചാക്കോ കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പ്ലാച്ചേരി ചീക്കൻ പാറ സി.സി. ചാക്കോ [72] കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

വാർത്ത:ഷാജിവർഗ്ഗീസ് കലയപുരം

കർതൃ സന്നിധിയിൽ ചേർക്കപ്പെട്ടു

പുനലൂർ : ഇടമൺ ദ്വാരക ഇന്ത്യാ പൂർണ്ണ സുവിശേഷ ദൈവസഭ മുൻ സെക്രട്ടറിയും, ഇടമൺ സെന്റർ ട്രഷററും, മുൻ സൈനീകൻ പ്ലാച്ചേരി ചീക്കൻ പാറ സി.സി. ചാക്കോ [72] ഇന്ന് [23-06-22 ] കർത്യസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ പിന്നീട് .
ഭാര്യ: അതിരുങ്കൽ ആഴക്കാട്ടിൽ കുടുംബാംഗം സൂസമ്മ [ശാന്തമ്മ]
മക്കൾ: ലെനി സാബു [ഷാർജ ], ലിജു സി. ചാക്കോ [കുവൈറ്റ്], ലിൻസി ഷെറി [ഖത്തർ ] മരുമക്കൾ: സുവി. സാബു നൈനാൻ , ഹെബ്സീബ ലിജു, ഷെറി ഐസക് ,
പാസ്റ്റർ സാജൻ ഈശോയുടെ പിതൃ സഹോദരനാണ്.

LEAVE A REPLY

Please enter your comment!
Please enter your name here