Home Daily news ലഹരി വിരുദ്ധ സന്ദേശവുമായി ഐ.പി സി പുത്തൻ ക്കാവ് ഹെബ്രോൻ പി.വൈ.പി.എ

ലഹരി വിരുദ്ധ സന്ദേശവുമായി ഐ.പി സി പുത്തൻ ക്കാവ് ഹെബ്രോൻ പി.വൈ.പി.എ

0

സ്വ: ലേഖകൻ

ഭാരതത്തിന്റെ 75-ാംസ്വാതന്ത്യദിനത്തോട് അനുബന്ധിച്ചു ഐ.പി.സി പുത്തൻക്കാവ് ഹെബ്രോൺ പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ
ആഗസ്റ്റ് 15 തിങ്കളാഴ്ച രാവിലെ 9 മുതൽ പുത്തൻകാവ് പരിസര പ്രദേശങ്ങളിൽ ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശവും വൈകിട്ട് 5:30 മുതൽ ബ്രദർ ജെബിൻ ഐപ്പിൻ്റെ ഭവനാങ്കണത്തിൽ വെച്ചു മുറ്റത്ത് കൺവൻഷനും നടത്തപ്പെടുന്നു .
ഐ പി സി പുത്തൻകാവ് സഭാ ശുശ്രൂഷകൻ പാ.സജിമോൻ ഫിലിപ്പ്, ഹെബ്രോൻ പി .വൈ. പി .എ യും നേതൃത്വം നൽകുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here