Home Daily news ഐ.പി.സി ആയൂർ സെന്റർ; മാസ യോഗവും ,.. SSLC , ഹയർ സെക്കന്ററി, ഉന്നത വിജയി...

ഐ.പി.സി ആയൂർ സെന്റർ; മാസ യോഗവും ,.. SSLC , ഹയർ സെക്കന്ററി, ഉന്നത വിജയി കൾക്ക് , സമ്മാനദാനവും നടത്തി

0

NS Nellikunnam

IPC ആയൂർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് മാസത്തെ മാസയോഗം
13 – 08- 2022 ശനിയാഴ്ച്ച രാവിലെ 10 മണി മുതൽ IPC ഹെബ്രോൻ വാളകം വെസ്റ്റ് സഭയിൽ വച്ച് നടന്നു. പാസ്റ്റർ ബ്ലസൻ സോജന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ പാസ്റ്റർ സൈമൺ തോമസ്, പാസ്റ്റർ സാം ചാക്കോ എന്നിവർ ദൈവവചനം ശുശ്രൂഷിക്കുകയും, മുഖ്യ സന്ദേശം സെന്റർ മിനിസ്റ്റർ പാസ്റ്റർ സണ്ണി എബഹാം നൽകുകയും ചെയ്തു.മാസയോഗ ത്തോടനുബന്ധിച്ച് 10,12 ക്ലാസുകളിൽ 90 % മാർക്കോ അതിൽ കൂടുതലോ വാങ്ങിയ വിദ്യാർത്ഥികൾക്ക് സെന്റർ സോദരി സമാജം ക്യാഷ് അവാർഡും, ഫലകവും നൽകുവാൻ ഇടയായി . പാസ്റ്റർ സാബു തോമസിന്റെ പ്രാർത്ഥനയോടും പാസ്റ്റർ സണ്ണി എബ്രഹാമിന്റെ ആശീർവാദത്തോടും മീറ്റിംഗ് അവസാനിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here