ഷാജി വർഗ്ഗീസ് കലയപുരം
കടമ്പനാട് : പാസ്റ്റർ ബേബി കടമ്പനാടിന്റെ മാതാവ് ചിന്നമ്മ ചെറിയാൻ [93] അമേരിക്കയിൽ വെച്ച് കർത്താവിൽ നിദ്രപ്രാവിച്ചു. സംസ്കാരം 27 ശനിയാഴ്ച അമേരിക്കയിൽ വെച്ച് നടക്കും
ഭർത്താവ് : കെ വി ചെറിയാൻ
മക്കൾ : പരേതയായ റേച്ചൽ, ബേബി കടമ്പനാട്, അന്നമ്മ, അക്കാമ്മ, മറിയാമ്മ, സൂസമ്മ, മേരി, ആനി.
മരുമക്കൾ : പരേതനായ തോമസ്, പൊന്നമ്മ, ജോർജ്കുട്ടി, വെസ്ലി, സജി, സാബു, ജെയിംസ്, സന്തോഷ്. [എല്ലാവരും USA]




