Home Daily news ഐ.പി സി സ്റ്റേറ്റ് ഇലക്ഷൻ കരട് വോട്ടർ പട്ടിക നാളെ (21/6/22) രാവിലെ 10 മണിക്ക്...

ഐ.പി സി സ്റ്റേറ്റ് ഇലക്ഷൻ കരട് വോട്ടർ പട്ടിക നാളെ (21/6/22) രാവിലെ 10 മണിക്ക് പ്രസിദ്ധികരിക്കും

0

GM. News

കുമ്പനാട്: ഐപിസി കേരളാ സ്റ്റേറ്റ് തെരഞ്ഞെടുപ്പ് 2022 നോടനുബന്ധിച്ചു 17/06/2022 ൽ പ്രസിദ്ധീകരിക്കും എന്ന് അറിയിച്ച കരട് വോട്ടർ പട്ടിക 21/06/2022 ചൊവ്വ നാളെ10.00 am ന് കുബനാട്ട് ഓഫിസിൽ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുന്നതാണ്.
കരട് ലിസ്റ്റ് പരിശോധിച്ച് എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ രേഖാമൂലം 2022 ജൂൺ 24 വെള്ളി
5 pm ന് മുൻപായി സ്റ്റേറ്റ് ഓഫീസിൽ ലഭിച്ചിരിക്കണം. അതിനുശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ലായെന്ന് അറിയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here