ജി.എം ന്യൂസിന് വേണ്ടി സജി മേത്താനം
ഭാരതിയാർ സർവകലാശാലയിൽ നിന്നും രൂഹമാ ആൻ ബോബന് Phd ലഭിച്ചു. വെണ്ണിക്കുളം കച്ചിറക്കൽ കർമേൽ ഹോമിൽ പാസ്റ്റർ ബോബൻ ജോർജിന്റെയും ആനിയുടെയും മകളാണ്. ഇപ്പോൾ അസിസ്റ്റന്റ് പ്രഫസറാണ്. പാസ്റ്റർ ബോബൻ ജോർജർജ് കർമേൽ ചർച്ച് ഓഫ് ഗോഡ് ഡയറക്ടറും മികച്ച പരിഭാഷകനും , സംഘാടകനുമാണ്. ഉത്തരേന്ത്യയിൽ വിവിധ സ്റ്റേറ്റിൽ പ്രേഷിത രംഗത്ത് ശോഭിക്കുന്നു. വെണ്ണിക്കുളം ചർച് ഓഫ് ഗോഡ് സഭാംഗമാണ്





