Home Daily news ഐ.പി.സി. പാമ്പാടി സെന്ററിൽ ഉണർവ്വ് യോഗം ഇന്ന് (7/9/22) മുതൽ

ഐ.പി.സി. പാമ്പാടി സെന്ററിൽ ഉണർവ്വ് യോഗം ഇന്ന് (7/9/22) മുതൽ

0

റിപ്പോർട്ട് :- അനീഷ് പാമ്പാടി (കടപ്പാട്)

ഐപിസി പാമ്പാടി സെന്റർ പിവൈപിഎ യുടെ ആഭിമുഖ്യത്തിൽ പാമ്പാടി ബെഥേൽ സഭയിൽ വെച്ച് ഉണർവ് യോഗങ്ങൾ (7/9/22,8/9/22) ഇന്നും നാളെയുമായി നടത്തുന്നു.പ്രസ്തുത മീറ്റിംഗിൽ പാമ്പാടി സെന്റർ മിനിസ്റ്റർ പാസ്റ്റർ സാം ദാനിയേൽ ഉദ്ഘാടനം ചെയ്യുന്നതും, പാസ്റ്റമ്മാരായ കെ ജെ തോമസ് കുമളി, റോയി ചെറിയാൻ തൃശ്ശൂർ തുടങ്ങിയവർ ദൈവം വചനം സംസാരിക്കുന്നതുമാണ്. സെന്റർ പി വൈ പി എ ഗാനങ്ങൾ ആലപിക്കുന്നു.ബ്രദർ ജോണി പി എബ്രഹാം, പാസ്റ്റർ പി ആർ സന്തോഷ്, ബ്രദർ സിജി
വി ജോൺ തുടങ്ങിയവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here