വാർത്താ സാം തോമസ് വഴയില
കൊല്ലം, ശാസ്താംകോട്ട യൂണൈറ്റഡ് പെന്തെക്കോസ്തു ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ
21 ദിവസത്തെ ഉപവാസ പ്രാർത്ഥന
നവംമ്പർ. 1 മുതൽ 21 വരെ ശാസ്താംകോട്ടയിലുള്ള വിവിധ പെന്തെക്കോസ്തു സഭകളിൽ വച്ച് നടക്കും. കൃപാവര പ്രാപ്തരായ ദൈവദാസൻമാർ ദൈവവചനം പ്രസംഗിക്കുന്നു. 20 -ന് ശനിയാഴ്ച ശാസ്താംകോട്ട രാജഗിരി സഭയിൽ സുപ്രസിദ്ധ ഉണർവ്വ് പ്രസംഗികൻ pr- അനിഷ് കാവാലം പകലും രാത്രിയിലും ദൈവവചനം പ്രസംഗിക്കും. ഈ 21 ദിവസത്തെ ഉപവാസ പ്രാർത്ഥനയുടെ വിജയത്തിനായ് ദൈവമക്കൾ പ്രാർത്ഥിക്കണമെന്നു പാസ്റ്റർ ബൈജു തോമസ് ആവശ്യപ്പെടുന്നു.





